എന്നും നീ
കാതോർക്കാത്ത ,
അറിയാൻ ശ്രമിക്കാത്ത ,
എന്റെ പരിഭവങ്ങൾ
വീണ്ടും.......
കാതോർക്കാത്ത ,
അറിയാൻ ശ്രമിക്കാത്ത ,
എന്റെ പരിഭവങ്ങൾ
വീണ്ടും.......
എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച് നീ അവസാനമായി എന്നോട് പറഞ്ഞത്
നിന്നെ ഞാൻ അറിയുന്നു
എന്നല്ല
ഇനിയും
എഴുതണം
എന്നായിരുന്നു .....!
നിന്നെ ഞാൻ അറിയുന്നു
എന്നല്ല
ഇനിയും
എഴുതണം
എന്നായിരുന്നു .....!
എഴുതിടാം ഞാന്‍ പറയാന്‍ മറന്ന പരിഭവങ്ങള്‍......
No comments:
Post a Comment
എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....