തെളിഞ്ഞ ആകാശം പോലെ,
എൻെറ മനസ്സും......!
ശൂന്യതയുടെ നിറം മാത്രം മതിയെനിക്ക്....
മേടത്തിലെ സൂര്യനെ പോലെ,
എൻെറ ചിന്തകൾ കത്തിക്കാളണം..
വാക്കുകളിലെ,
കുളിരു മാത്രം മതിയെനിക്ക്.....!
ഇടവത്തിലെ മഴ പ്രളയമുണ്ടാക്കുമൊ..?
അറിയില്ല....
സാന്ത്വനമായെനിക്ക്,
മഴത്തുളളികൾ മാത്രം മതി ......!!!
18/06/2015
എൻെറ മനസ്സും......!
ശൂന്യതയുടെ നിറം മാത്രം മതിയെനിക്ക്....
മേടത്തിലെ സൂര്യനെ പോലെ,
എൻെറ ചിന്തകൾ കത്തിക്കാളണം..
വാക്കുകളിലെ,
കുളിരു മാത്രം മതിയെനിക്ക്.....!
ഇടവത്തിലെ മഴ പ്രളയമുണ്ടാക്കുമൊ..?
അറിയില്ല....
സാന്ത്വനമായെനിക്ക്,
മഴത്തുളളികൾ മാത്രം മതി ......!!!
18/06/2015
No comments:
Post a Comment
എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....