നിറഞ്ഞ ശൂന്യത...
ഭീകര കൂട്ടാൻ കറുത്ത പശ്ചാത്തലവും..
ഇടക്ക് പ്രതീക്ഷയുടെ ഇത്തിരിവെട്ടം....?
ഹേയ് .. അത് അഗാധമായ ഈ ഇരുട്ടിലേക്ക് വഴിതെററിയെത്തിയ മിന്നാമിന്നി...
ഒരു കൂട്ടമായ് വരാൻ പറഞ്ഞ് തിരികെയുളള വഴി കാണിച്ചു..
ഇരുട്ടിലും എനിക്ക് വഴി കാണാം...
അത് വെളിച്ചത്തിലേക്കുളള എൻെറ വഴിയല്ലന്നു മാത്രം ...!

No comments:
Post a Comment
എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....