എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Friday, July 24, 2015

തെററും ശരിയും



നല്ലാരു സൗഹൃദം നശിപ്പിച്ചപ്പൊ സമാധാനമായില്ലെ....?

എൻെറ മനസ്സാക്ഷിയുടെ തന്നെ ചോദ്യം.... !
അത് പ്രതിധ്വനിച്ച് മറെറാന്നും കേൾക്കാതായി.

എൻെറമാത്രം പിഴ...
വേദനിച്ച ഹൃദയങ്ങളോട് ക്ഷമ പറയട്ടെ...

തെററിദ്ധാരണയുടെ അകലത്തിൽ നിന്നും,
വിശ്വാസത്തിൻെ അരികിലേക്ക്........
ക്ഷമയോടെ...
ക്ഷമാപണത്തോടെ....
ഒരു കാത്തിരിപ്പ്....

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....