മനസ്സ് പിണങ്ങുമ്പോൾ
തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൻെറ കിഴക്കേനടയിൽ കണ്ണനോട് പരിഭവങ്ങള്‍ പറഞ്ഞിരിക്കാറാണ് പതിവ്...
അന്നും,
പരിഭവങ്ങള്‍ പറയാൻ,
കണ്ണനെ വിളിച്ചു ...,
വന്നില്ല.....!
കണ്ണനും,
പരിഭവമാണൊ...!!
കുറെ തിരഞ്ഞു,
അവസാനം കണ്ണനെ കണ്ടെത്തി .......!!
വലിയവട്ടളത്തിലിരുന്ന്,
കാലാവധി കഴിഞ്ഞ (ഓവർഡ്യൂ.....😀 ) പരിഭവങ്ങളുടെ കണക്കെടുക്കുകയായിരുന്നു........!
എൻെറ പേര് കൂടെ കൂടെ
പറയുന്നുണ്ടൊ.....?
ഉണ്ടാകും കാരണം പരിഭവങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാറാണല്ലൊ പതിവ്...!
ഓവർഡ്യൂ ആയ പരിഭവങ്ങൾ പുതുക്കിത്തരട്ടെ കണ്ണാ........?
(പുതിയവ മുറക്ക് വന്നോളും..)
29/06/2015

No comments:
Post a Comment
എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....