എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Saturday, July 11, 2015

ആഗ്രഹം

                      പ്രശസ്ത എഴുത്തുകാരൻ അമിതാവ് ഘോഷ് പറയുകയുണ്ടായി....
" എഴുതുന്നത് സംഗീതം പോലെയാണ്.. അതിന് എല്ലാ ദിവസത്തെയും പരിശീലനം ആവശ്യമുണ്ട്"

ശരിയാണ് എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്.. പലപ്പോഴും..
 കുറേനാൾ എഴുതാതിരുന്നാൽ അത് അനുഭവപ്പെടാറുണ്ട്...

ആഗ്രഹം പോലെ എഴുതികൊണ്ടിരിക്കുക...
അത് സംഗീതം പോലെ ആസ്വദിക്കുക....
അങ്ങിനെ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുകയാണ്....

( പലപ്പോഴും സമയം കിട്ടാറില്ല എന്നതാണ് സത്യം )

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....