എനിക്കു വേണ്ടി വിരിഞ്ഞ
പൂക്കൾക്ക്,
ഒരേ നിറമായിരുന്നു...!
ഇന്നു ഞാനറിയുന്നു,
അവയൊക്കെ എൻെറ
പ്രിയർക്കായി
വിരിഞ്ഞതായിരുന്നു....
അവയ്ക്കെല്ലാം
സ്നേഹത്തിൻെറ
നിറമായിരുന്നു....
ഞാനും.......
ആ പൂക്കളെ പോലെ....!
എൻെറ പ്രിയർക്കായ് ..........
പൂക്കൾക്ക്,
ഒരേ നിറമായിരുന്നു...!
ഇന്നു ഞാനറിയുന്നു,
അവയൊക്കെ എൻെറ
പ്രിയർക്കായി
വിരിഞ്ഞതായിരുന്നു....
അവയ്ക്കെല്ലാം
സ്നേഹത്തിൻെറ
നിറമായിരുന്നു....
ഞാനും.......
ആ പൂക്കളെ പോലെ....!
എൻെറ പ്രിയർക്കായ് ..........
No comments:
Post a Comment
എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....